bible.software › ഉല്‍പത്തി › ഉല്‍പത്തി 10 › ഉല്‍പത്തി 10:31
ഉല്‍പത്തി 10:31
ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
Sathyavedapusthakam (Malayalam Bible)
In The King James Version
These are the sons of Shem, after their families, after their tongues, in their lands, after their nations.
In Context
30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
32ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.
Read all of ഉല്‍പത്തി 10
Cross References
Genesis 10:20ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
This Verse In Other Editions
Study ഉല്‍പത്തി 10:31