bible.software › ഉല്‍പത്തി › ഉല്‍പത്തി 11 › ഉല്‍പത്തി 11:10
ഉല്‍പത്തി 11:10
ശേമിൻറെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
These are the generations of Shem: Shem was an hundred years old, and begat Arphaxad two years after the flood:
In Context
9സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
11അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Read all of ഉല്‍പത്തി 11
Cross References
Genesis 10:21ഏബെരിൻറെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിൻറെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
1 Chronicles 1:17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
This Verse In Other Editions
Study ഉല്‍പത്തി 11:10