bible.software › ഉല്‍പത്തി › ഉല്‍പത്തി 2 › ഉല്‍പത്തി 2:13
ഉല്‍പത്തി 2:13
രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
സത്യവേദപുസ്തകം
In The King James Version
And the name of the second river is Gihon: the same is it that compasseth the whole land of Ethiopia.
In Context
12ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
Read all of ഉല്‍പത്തി 2
Cross References
Genesis 10:8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻഭൂമിയിൽ ആദ്യവീരനായിരുന്നു.
This Verse In Other Editions
Study ഉല്‍പത്തി 2:13