ഉല്‍പത്തി 21:28
അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി.
സത്യവേദപുസ്തകം
In The King James Version
And Abraham set seven ewe lambs of the flock by themselves.
In Context
27പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.