bible.software › ഉല്‍പത്തി › ഉല്‍പത്തി 23 › ഉല്‍പത്തി 23:14
ഉല്‍പത്തി 23:14
എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:
സത്യവേദപുസ്തകം
In The King James Version
And Ephron answered Abraham, saying unto him,
In Context
13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
15നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
Read all of ഉല്‍പത്തി 23
This Verse In Other Editions
Study ഉല്‍പത്തി 23:14