ഉല്‍പത്തി 29:28
യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
സത്യവേദപുസ്തകം
In The King James Version
And Jacob did so, and fulfilled her week: and he gave him Rachel his daughter to wife also.
In Context
29തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
Cross References
Leviticus 18:18ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖീപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.