ഉല്‍പത്തി 36:23
ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഔനാം.
സത്യവേദപുസ്തകം
In The King James Version
And the children of Shobal were these; Alvan, and Manahath, and Ebal, Shepho, and Onam.
In Context
22ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.