ഉല്‍പത്തി 36:26
ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹൊദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
സത്യവേദപുസ്തകം
In The King James Version
And these are the children of Dishon; Hemdan, and Eshban, and Ithran, and Cheran.
In Context
25അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
27ഏസെരിന്റെ പുത്രന്മാർ ബിൽഹാൻ, സാവാൻ, അക്കാൻ.