bible.software › ഉല്‍പത്തി › ഉല്‍പത്തി 36 › ഉല്‍പത്തി 36:38
ഉല്‍പത്തി 36:38
ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
Sathyavedapusthakam (Malayalam Bible)
In The King James Version
And Saul died, and Baal-hanan the son of Achbor reigned in his stead.
In Context
37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാൎയ്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
Read all of ഉല്‍പത്തി 36
This Verse In Other Editions
Study ഉല്‍പത്തി 36:38