ഉല്‍പത്തി 41:9
അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഔർക്കുംന്നു.
സത്യവേദപുസ്തകം
In The King James Version
Then spake the chief butler unto Pharaoh, saying, I do remember my faults this day:
In Context
Cross References
Genesis 40:14എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഔർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
Psalms 105:19അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.