ഉല്‍പത്തി 5:13
മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻഎണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
In Context
12കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻമഹലലേലിനെ ജനിപ്പിച്ചു.
14കേനാൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
Cross References
Genesis 5:4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.