ഉല്‍പത്തി 5:15
മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻയാരെദിനെ ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
And Mahalaleel lived sixty and five years, and begat Jared:
In Context
14കേനാൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
Cross References
1 Chronicles 1:2കേനാൻ, മഹലലേൽ, യാരേദ്,