bible.software › ഉല്‍പത്തി › ഉല്‍പത്തി 5 › ഉല്‍പത്തി 5:30
ഉല്‍പത്തി 5:30
നോഹയെ ജനിപ്പിച്ചശേഷം ലാമേൿ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
And Lamech lived after he begat Noah five hundred ninety and five years, and begat sons and daughters:
In Context
29യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻനമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു.
31ലാമേക്കിൻറെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
Read all of ഉല്‍പത്തി 5
This Verse In Other Editions
Study ഉല്‍പത്തി 5:30