ഉല്‍പത്തി 5:8
ശേത്തിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
സത്യവേദപുസ്തകം
In The King James Version
And all the days of Seth were nine hundred and twelve years: and he died.
In Context
9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻകേനാനെ ജനിപ്പിച്ചു.
Cross References
Genesis 5:5ആദാമിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.