ഉല്‍പത്തി 9:28
ജലപ്രളയത്തിൻറെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.
സത്യവേദപുസ്തകം
In The King James Version
And Noah lived after the flood three hundred and fifty years.
In Context
29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.