ഉല്‍പത്തി 9:8
ദൈവം പിന്നെയും നോഹയോടും അവൻറെ പുത്രന്മാരോടും അരുളിച്ചെയ്തതു:
സത്യവേദപുസ്തകം
In The King James Version
And God spake unto Noah, and to his sons with him, saying,
In Context
7ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.
9ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും