bible.software › യെശയ്യാവ് › യെശയ്യാവ് 11 › യെശയ്യാവ് 11:7
യെശയ്യാവ് 11:7
പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
സത്യവേദപുസ്തകം
In The King James Version
And the cow and the bear shall feed; their young ones shall lie down together: and the lion shall eat straw like the ox.
In Context
6ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
Read all of യെശയ്യാവ് 11
This Verse In Other Editions
Study യെശയ്യാവ് 11:7