bible.software › ഇയ്യോബ് › ഇയ്യോബ് 28 › ഇയ്യോബ് 28:4
ഇയ്യോബ് 28:4
പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കും അകലെ അവർ തൂങ്ങി ആടുന്നു.
സത്യവേദപുസ്തകം
In The King James Version
The flood breaketh out from the inhabitant; even the waters forgotten of the foot: they are dried up, they are gone away from men.
In Context
3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
Read all of ഇയ്യോബ് 28
This Verse In Other Editions
Study ഇയ്യോബ് 28:4