ഇയ്യോബ് 34:1
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
സത്യവേദപുസ്തകം
In The King James Version
Furthermore Elihu answered and said,
In Context
2ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
Cross References
Job 32:6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.
Job 36:1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: