ഇയ്യോബ് 41:27
ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
സത്യവേദപുസ്തകം
In The King James Version
He esteemeth iron as straw, and brass as rotten wood.
In Context
26വാൾകൊണ്ടു അതിനെ എതിർക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
28അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.