bible.software › ഇയ്യോബ് › ഇയ്യോബ് 42 › ഇയ്യോബ് 42:13
ഇയ്യോബ് 42:13
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.
സത്യവേദപുസ്തകം
In The King James Version
He had also seven sons and three daughters.
In Context
12ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻ കാലത്തെ അവന്റെ മുൻ കാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
14മൂത്തവൾക്കു അവൻ യെമീമാ എന്നും രണ്ടാമത്തെവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ -ഹപ്പൂൿ എന്നും പേർ വിളിച്ചു.
Read all of ഇയ്യോബ് 42
Cross References
Job 1:2അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
Psalms 127:3മക്കൾ, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
This Verse In Other Editions
Study ഇയ്യോബ് 42:13