bible.software › യോഹന്നാന്‍ › യോഹന്നാന്‍ 18 › യോഹന്നാന്‍ 18:14
യോഹന്നാന്‍ 18:14
കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
സത്യവേദപുസ്തകം
In The King James Version
Now Caiaphas was he, which gave counsel to the Jews, that it was expedient that one man should die for the people.
In Context
13ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.
15ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.
Read all of യോഹന്നാന്‍ 18
This Verse In Other Editions
Study യോഹന്നാന്‍ 18:14