bible.software › യോഹന്നാന്‍ › യോഹന്നാന്‍ 20 › യോഹന്നാന്‍ 20:3
യോഹന്നാന്‍ 20:3
അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
സത്യവേദപുസ്തകം
In The King James Version
Peter therefore went forth, and that other disciple, and came to the sepulchre.
In Context
2അവൾ ഔടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;
4ഇരുവരും ഒന്നിച്ചു ഔടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഔടി ആദ്യം കല്ലെറക്കൽ എത്തി;
Read all of യോഹന്നാന്‍ 20
This Verse In Other Editions
Study യോഹന്നാന്‍ 20:3