യോശുവ 15:45
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
സത്യവേദപുസ്തകം
In The King James Version
Ekron, with her towns and her villages:
In Context
44കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
46എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
Cross References
Joshua 13:3ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
Joshua 19:43ഏലോൻ, തിമ്ന, എക്രോൻ,
1 Samuel 6:17ഫെലിസ്ത്യർ യഹോവേക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കൾ അസ്തോദിന്റെ പേർക്കും ഒന്നു, ഗസ്സയുടെ പേർക്കും ഒന്നു, അസ്കലോന്റെ പേർക്കും ഒന്നു, ഗത്തിന്റെ പേർക്കും ഒന്നു, എക്രോന്റെ പേർക്കും ഒന്നു ഇങ്ങനെയായിരുന്നു.
Zephaniah 2:4ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.