യോശുവ 15:56
യിസ്രെയേൽ, യോക്ൿ ദെയാം, സാനോഹ,
സത്യവേദപുസ്തകം
In The King James Version
And Jezreel, and Jokdeam, and Zanoah,
In Context
57കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും
Cross References
Joshua 19:18അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,
1 Chronicles 3:1ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യ ജാതൻ; കർമ്മേൽക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
Nehemiah 3:13താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.