bible.software › യോശുവ › യോശുവ 19 › യോശുവ 19:48
യോശുവ 19:48
ഇതു ദാൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
സത്യവേദപുസ്തകം
In The King James Version
This is the inheritance of the tribe of the children of Dan according to their families, these cities with their villages.
In Context
47എന്നാൽ ദാൻ മക്കളുടെ ദേശം അവർക്കും പോയ്പോയി. അതുകൊണ്ടു ദാൻ മക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻ പ്രകാരം ദാൻ എന്നു പേരിട്ടു.
49അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
Read all of യോശുവ 19
This Verse In Other Editions
Study യോശുവ 19:48