bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 12 › ന്യായാധിപന്മാർ 12:10
ന്യായാധിപന്മാർ 12:10
പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ളേഹെമിൽ അവനെ അടക്കംചെയ്തു.
സത്യവേദപുസ്തകം
In The King James Version
Then died Ibzan, and was buried at Bethlehem.
In Context
9അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
11അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
Read all of ന്യായാധിപന്മാർ 12
This Verse In Other Editions
Study ന്യായാധിപന്മാർ 12:10