bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 21 › ന്യായാധിപന്മാർ 21:24
ന്യായാധിപന്മാർ 21:24
യിസ്രായേൽമക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ടു ഔരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
സത്യവേദപുസ്തകം
In The King James Version
And the children of Israel departed thence at that time, every man to his tribe and to his family, and they went out from thence every man to his inheritance.
In Context
23ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയിൽ പാർത്തു.
25ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഔരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.
Read all of ന്യായാധിപന്മാർ 21
Cross References
1 Kings 22:36സൂര്യൻ അസ്തമിക്കുമ്പോൾ ഔരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
This Verse In Other Editions
Study ന്യായാധിപന്മാർ 21:24