bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 7 › ന്യായാധിപന്മാർ 7:17
ന്യായാധിപന്മാർ 7:17
ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ,
സത്യവേദപുസ്തകം
In The King James Version
And he said unto them, Look on me, and do likewise: and, behold, when I come to the outside of the camp, it shall be that, as I do, so shall ye do.
In Context
16അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യിൽ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.
18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവേക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ.
Read all of ന്യായാധിപന്മാർ 7
Cross References
Matthew 16:24പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
Hebrews 13:7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഔർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.
This Verse In Other Editions
Study ന്യായാധിപന്മാർ 7:17