bible.software › ലേവ്യപുസ്തകം › ലേവ്യപുസ്തകം 10 › ലേവ്യപുസ്തകം 10:8
ലേവ്യപുസ്തകം 10:8
യഹോവ അഹരോനോടു അരുളിച്ചെയ്തതു:
സത്യവേദപുസ്തകം
In The King James Version
And the LORD spake unto Aaron, saying,
In Context
7നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതിൽ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
9നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
Read all of ലേവ്യപുസ്തകം 10
This Verse In Other Editions
Study ലേവ്യപുസ്തകം 10:8