ലേവ്യപുസ്തകം 13:42
പിൻ കഷണ്ടിയിലോ മുൻ കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻ കഷണ്ടിയിലോ മുൻ കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.
സത്യവേദപുസ്തകം
In The King James Version
In Context
41തലയിൽ മുൻ വശത്തെ രോമം കൊഴിഞ്ഞവൻ മുൻ കഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
Cross References
Leviticus 14:37അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു