bible.software › ലേവ്യപുസ്തകം › ലേവ്യപുസ്തകം 15 › ലേവ്യപുസ്തകം 15:23
ലേവ്യപുസ്തകം 15:23
അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം.
സത്യവേദപുസ്തകം
In The King James Version
And if it be on her bed, or on any thing whereon she sitteth, when he toucheth it, he shall be unclean until the even.
In Context
22അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
24ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
Read all of ലേവ്യപുസ്തകം 15
Cross References
Numbers 19:22അശുദ്ധൻ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
This Verse In Other Editions
Study ലേവ്യപുസ്തകം 15:23