ലേവ്യപുസ്തകം 23:26
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സത്യവേദപുസ്തകം
In The King James Version
And the LORD spake unto Moses, saying,
In Context
25അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവേക്കു ദഹനയാഗം അർപ്പിക്കേണം.
Cross References
Numbers 29:7ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.