bible.software › ലേവ്യപുസ്തകം › ലേവ്യപുസ്തകം 27 › ലേവ്യപുസ്തകം 27:7
ലേവ്യപുസ്തകം 27:7
അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
സത്യവേദപുസ്തകം
In The King James Version
And if it be from sixty years old and above; if it be a male, then thy estimation shall be fifteen shekels, and for the female ten shekels.
In Context
6ഒരു മാസം മുതൽ അഞ്ചുവയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.
Read all of ലേവ്യപുസ്തകം 27
This Verse In Other Editions
Study ലേവ്യപുസ്തകം 27:7