bible.software › ലൂക്കോസ് › ലൂക്കോസ് 17 › ലൂക്കോസ് 17:11
ലൂക്കോസ് 17:11
അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ
സത്യവേദപുസ്തകം
In The King James Version
And it came to pass, as he went to Jerusalem, that he passed through the midst of Samaria and Galilee.
In Context
10അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
12ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു
Read all of ലൂക്കോസ് 17
Cross References
John 4:3അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.
This Verse In Other Editions
Study ലൂക്കോസ് 17:11