bible.software › ലൂക്കോസ് › ലൂക്കോസ് 22 › ലൂക്കോസ് 22:9
ലൂക്കോസ് 22:9
ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
സത്യവേദപുസ്തകം
In The King James Version
And they said unto him, Where wilt thou that we prepare?
In Context
8അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
10നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻ ചെന്നു വീട്ടുടയവനോടു:
Read all of ലൂക്കോസ് 22
This Verse In Other Editions
Study ലൂക്കോസ് 22:9