ലൂക്കോസ് 24:42
അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.
സത്യവേദപുസ്തകം
In The King James Version
And they gave him a piece of a broiled fish, and of an honeycomb.
In Context
43അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
Cross References
John 21:13യേശു വന്നു അപ്പം എടുത്തു അവർക്കും കൊടുത്തു; മീനും അങ്ങനെ തന്നേ യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കും പ്രത്യക്ഷനായി.