ലൂക്കോസ് 5:15
എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും കൂടി വന്നു.
സത്യവേദപുസ്തകം
In The King James Version
In Context
16അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Cross References
Proverbs 15:33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
Matthew 9:26ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Mark 1:28അവന്റെ ശ്രുതി വേഗത്തിൽ ഗലീലനോടു എങ്ങും പരന്നു.
Mark 3:7യേശു ശിഷ്യന്മാരുമായി കടൽക്കരകൂ വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
Luke 14:25ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:
1 Timothy 5:25സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.