മർക്കൊസ് 15:37
യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
സത്യവേദപുസ്തകം
In The King James Version
And Jesus cried with a loud voice, and gave up the ghost.
In Context
38ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
Cross References
Matthew 27:50യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
John 19:30യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.