bible.software › മർക്കൊസ് › മർക്കൊസ് 6 › മർക്കൊസ് 6:27
മർക്കൊസ് 6:27
ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Sathyavedapusthakam (Malayalam Bible)
In The King James Version
And immediately the king sent an executioner, and commanded his head to be brought: and he went and beheaded him in the prison,
In Context
26രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
28അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
Read all of മർക്കൊസ് 6
This Verse In Other Editions
Study മർക്കൊസ് 6:27