മർക്കൊസ് 8:10
അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
സത്യവേദപുസ്തകം
In The King James Version
And straightway he entered into a ship with his disciples, and came into the parts of Dalmanutha.
In Context
9അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.