മത്തായി 13:53
ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കും ഉപദേശിച്ചു.
സത്യവേദപുസ്തകം
In The King James Version
And it came to pass, that when Jesus had finished these parables, he departed thence.
In Context
54അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
Cross References
Mark 4:33അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കും കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.