മത്തായി 20:10
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഔരോ വെള്ളിക്കാശു കിട്ടി.
സത്യവേദപുസ്തകം
In The King James Version
In Context
9അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഔരോ വെള്ളിക്കാശു വാങ്ങി.
11അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു: