നെഹെമ്യാവ് 11:28
സിക്ളാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും ഏൻ -രിമ്മോനിലും സോരയിലും യാർമൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുഥൽ ഹിന്നോം താഴ്വരവരെ പാർത്തു.
സത്യവേദപുസ്തകം
In The King James Version
And at Ziklag, and at Mekonah, and in the villages thereof,
In Context
27ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
Cross References
Joshua 15:31സിക്ളാഗ്, മദ്മന്ന, സൻ സന്ന,
1 Chronicles 4:30ഏസെമിലും തോലാദിലും ബെഥൂവേലിലും