നെഹെമ്യാവ് 12:15
ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെൽക്കായി;
സത്യവേദപുസ്തകം
In The King James Version
Of Harim, Adna; of Meraioth, Helkai;
In Context
14അമർയ്യാകുലത്തിന്നു യെഹോഹാനാൻ; മല്ലൂൿ കുലത്തിന്നു യോനാഥാൻ; ശെബന്യാകുലത്തിന്നു യോസേഫ്;
16ഇദ്ദോകുലത്തിന്നു സെഖർയ്യാവു; ഗിന്നെഥോൻ കുലത്തിന്നു മെശുല്ലാം;