നെഹെമ്യാവ് 3:2
അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
Sathyavedapusthakam (Malayalam Bible)
In The King James Version
And next unto him builded the men of Jericho. And next to them builded Zaccur the son of Imri.
In Context
3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
Cross References
Ezra 2:34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
Nehemiah 10:12രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,