നെഹെമ്യാവ് 7:28
ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.
സത്യവേദപുസ്തകം
In The King James Version
The men of Beth-azmaveth, forty and two.
In Context
27അനാഥോത്യർ നൂറ്റിരുപത്തെട്ടു.
29കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു.