നെഹെമ്യാവ് 7:38
സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
സത്യവേദപുസ്തകം
In The King James Version
The children of Senaah, three thousand nine hundred and thirty.
In Context
37ലോദിലെയും ഹാദീദിലെയും ഔനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
Cross References
Nehemiah 3:3മീൻ വാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.