bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 15 › സംഖ്യാപുസ്തകം 15:23
സംഖ്യാപുസ്തകം 15:23
യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
സത്യവേദപുസ്തകം
In The King James Version
Even all that the LORD hath commanded you by the hand of Moses, from the day that the LORD commanded Moses, and henceforward among your generations;
In Context
22യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
24അറിയാതെ കണ്ടു അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവേക്കു സൌരഭ്യവാസനയായി അർപ്പിക്കേണം.
Read all of സംഖ്യാപുസ്തകം 15
This Verse In Other Editions
Study സംഖ്യാപുസ്തകം 15:23