bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 17 › സംഖ്യാപുസ്തകം 17:9
സംഖ്യാപുസ്തകം 17:9
മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു; അവർ ഔരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു.
സത്യവേദപുസ്തകം
In The King James Version
And Moses brought out all the rods from before the LORD unto all the children of Israel: and they looked, and took every man his rod.
In Context
8പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
10യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.
Read all of സംഖ്യാപുസ്തകം 17
This Verse In Other Editions
Study സംഖ്യാപുസ്തകം 17:9